¡Sorpréndeme!

My Hindutva is different from BJP says Uddhav Thackeray | Oneindia Malayalam

2020-02-05 121 Dailymotion

My Hindutva is different from BJP says Uddhav Thackeray
താന്‍ ഹിന്ദുത്വ ആശയത്തില്‍ നിന്നും വ്യതിചലിക്കുന്നുവെന്ന ബിജെപിയുടെ ആരോപണത്തെ താക്കറെ പരിഹസിച്ചു തള്ളി. "ഞാന്‍ മതംമാറിയെന്നാണോ അവര്‍ പറയുന്നത്? അവരാണ് ഹിന്ദുമതത്തിന്റെ അന്തിമ അധികാരികള്‍ എന്ന് ഞാന്‍ പറയണമെന്നാണോ അവര്‍ ആഗ്രഹിക്കുന്നത്? \
#RSS #BJP #Shivsena